ഇനി ഹാപ്പി ജേർണി ടു ജയിൽ; ഡ്രസ്സിംഗ് സ്റ്റൈലും മുടിയും കണ്ടപ്പോഴേ സംശയം തോന്നിയിരുന്നു: പ്രയാഗ മാർട്ടിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വീണ്ടും സജീവ ചർച്ചയാകുകയാണ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന ...