നാട്ടുകാർ ഒത്തൊരുമിച്ചു, ഒടുവിൽ സൈക്കിൾ കള്ളൻ പിടിയിൽ, അവന്തികയ്‌ക്ക് തിരികെ കിട്ടിയത് മന്ത്രി സമ്മാനിച്ച സൈക്കിൾ
കൊച്ചി: സൈക്കിൾ കള്ളനെ പിടികൂടാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയപ്പോൾ അവന്തികയ്ക്ക് തിരികെ ലഭിച്ചത് മന്ത്രി സമ്മാനിച്ച തന്റെ പുത്തൻ സൈക്കിൾ. ഇത് രണ്ടാം തവണയാണ് അവന്തികയുടെ സൈക്കിൾ മോഷണം ...