ഗുരുപൂർണിമ ദിനം; വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
ഭോപ്പാൽ: ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. നേരിട്ടെത്തിയാണ് മുഖ്യമന്ത്രി സൈക്കിളുകൾ വിതരണം ചെയ്തത്. ഭോപ്പാലിലെ കമല നെഹ്റു സന്ദീപനി ...