‘ഡിറ്റ് വാ’ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ശ്രീലങ്ക; പ്രസിഡന്റ് അനുര കുമാരയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തത്തിലായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഭാരതം. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. പ്രകൃതി ദുരന്തത്താൽ ദുരിതമനുഭവിക്കുന്ന ...





