ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; ന്യുനമർദ്ദം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ സീസണിലെ ആദ്യ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...


