പാകിസ്ഥാൻ സുപ്രീംകോടതിയിൽ വൻ സ്ഫോടനം; 12 പേർക്ക് പരുക്ക് : കെട്ടിടത്തിന്റെ നിരവധി ഭാഗങ്ങൾ തകർന്നു
ഇസ്ളാമാബാദ് : പാകിസ്ഥാൻ സുപ്രീംകോടതിയിൽ വൻ സ്ഫോടനം. 112 പേർക്ക് പരുക്കേറ്റതായി വിവരം. സുപ്രീംകോടതിയുടെ നിരവധി ഭാഗങ്ങൾ തകർന്നതായി റിപോർട്ടുണ്ട് . ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ...

