സൈഫർ കേസിൽ നിന്ന് തടിയൂരി ഇമ്രാൻ ഖാൻ; രാഷ്‌ട്രരഹസ്യം ചോർത്തിയ സംഭവത്തിൽ മുൻ പ്രധാനമന്ത്രി കുറ്റവിമുക്തൻ
ഇസ്ലാമാബാദ്: രാഷ്ട്രരഹസ്യങ്ങൾ ചോർത്തിയ (സൈഫർ) കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി ഇസ്ലാബാദ് ഹൈക്കോടതി. പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി അദ്ധ്യക്ഷൻ ഇമ്രാൻ ഖാനെയും മുൻ ...


