ലോകത്തിലെ 50% ഡിജിറ്റൽ ഇടപാടുകളും നടക്കുന്നത് ഇന്ത്യയിൽ, അതും യുപിഐയിലൂടെ: പ്രധാനമന്ത്രി സൈപ്രസിൽ
ലിമസോൾ: ഇന്ത്യ-സൈപ്രസ് സിഇഒ ഫോറത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും വിശാലമായ സാധ്യതകളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ...



