Czech Republic visit - Janam TV

Czech Republic visit

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

കോഴിക്കോട്: മന്ത്രി കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് സന്ദർശനം വിവാദത്തിൽ. സെപ്റ്റംബറിൽ നടത്തിയ വിദേശയാത്രയുടെ ഔദ്യോഗിക വിവരങ്ങളിൽ ചെക്ക് റിപ്പബ്ലിക് ഉൾപ്പെട്ടിരുന്നില്ലെന്നതാണ് ചർച്ചകൾക്ക് വഴിവെച്ചത്. സെപ്റ്റംബർ 16 ...