മിഗ് 29കെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; ആളപായമില്ല
പനാജി: നാവികസേനയുടെ യുദ്ധവിമാനമായ മിഗ് 29കെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഗോവയിലെ ദബോലിം വിമാനത്താവളത്തിലെ ടാക്‌സിവേയിൽ വച്ചാണ് വിമാനത്തിന്റെ ടയർ പൊട്ടിത്തറിച്ചത്. വിമാനം ടാക്‌സിവേയിൽ കുടുങ്ങിയെങ്കിലും ആർക്കും ...

