സമുദായത്തിന്റെ വിലക്കുകൾ മറികടന്ന ഇതിഹാസ നായിക; വഹീദ റഹ്‌മാന് ദാദാ സഹേബ് അവാർഡ്
ന്യൂഡൽഹി: ഈ വർഷത്തെ ദാദസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ഹിന്ദി സിനിമ നടി വാഹിദ റഹ്‌മാന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകള്ഡ പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. ...

