മധുരമൂറും പ്രഖ്യാപനങ്ങൾക്കായ്..! രാഷ്‌ട്രപതി ഭവനിലെ ‘ദാഹി-ചിനി’ ചടങ്ങിന് പിന്നിൽ..
ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലേക്ക് പോകുന്നതിന് മുൻപാണ് ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. കേന്ദ്രബജറ്റ് 2024-25നെക്കുറിച്ച് ...