പാരീസിലും ഒളിമ്പിക്‌സ് സ്വർണം നിലനിർത്തണം; ഭാരതീയരിൽ നിന്ന് ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണ: നീരജ് ചോപ്ര
പാരീസ് ഒളിമ്പിക്‌സിൽ സ്വർണം നേടാനാണ് തന്റെ ശ്രമമെന്ന് നീരജ് ചോപ്ര. മെയ് 10 ന് ദോഹയിൽ തുടക്കമാകുന്ന ഡയ്മണ്ട് ലീഗിലൂടെ ഈ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് ...


