ദക്ഷിണേശ്വരം – മഹാകാളിയുടെ കളിയരങ്ങ്
അലകൾ ഞൊറിഞ്ഞുകുത്തി പായുമ്പോഴും ദക്ഷിണേശ്വരത്തെത്തിയാൽ ഹൂഗ്ലി കടവേറി വന്നുയർന്നു നോക്കും. ചിലപ്പോൾ തീരത്തെ വെറുംമണ്ണിൽ അദ്ദേഹം ശയിക്കുകയാണെങ്കിൽ ആ പാദങ്ങളെ അവൾക്കൊന്നു പുണർന്നു പോകാം. അദ്ദേഹം അങ്ങനെയൊക്കെയാണ്, ...

