നാഗ്പൂർ അക്രമം: കലാപകാരികളിൽ നിന്ന് തന്നെ നാശനഷ്ടങ്ങൾ ഈടാക്കും, വേണ്ടിവന്നാൽ ബുൾഡോസർ നടപടി; മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: നാഗ്പൂരിലെ ആക്രമങ്ങളിൽ പൊതുസ്വത്ത് നശിപ്പിച്ച കലാപകാരികളിൽ നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ചെലവ് നൽകിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും വേണ്ടിവന്നാൽ ബുൾഡോസർ നടപടിയെടുക്കുമെന്നും ...

