മനസിലായോ….; രജനികാന്തിനൊപ്പം തകർത്താടി മഞ്ജു വാര്യർ; വേട്ടയന്റെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്
രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേട്ടയന്റെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യരുടെയും രജനികാന്തിന്റെയും തകർപ്പൻ ഡാൻസ് പെർഫോർമൻസാണ് വീഡിയോ ഗാനത്തിലുള്ളത്. മലയാളവും തമിഴും കലർന്ന ഗാനമാണ് ...