DANCE PROGRAM - Janam TV
Friday, November 7 2025

DANCE PROGRAM

കൊച്ചി സ്റ്റേഡിയത്തിലെ ന‍ൃത്തപരിപാടി വീണ്ടും വിവാ​ദത്തിൽ ; സംഘാടകർ ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ, ആവശ്യമെങ്കിൽ താരത്തെ ചോദ്യം ചെയ്യും

എറണാകുളം: കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ​ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടിട്ടുള്ള നൃത്തപരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് അഞ്ച് ലക്ഷം രൂപയെന്ന് കണ്ടെത്തൽ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലാണ് ...

“ഇത്രയും ​ഗുരുതരമായ അപകടമാണെന്ന് അറിഞ്ഞില്ല; പരിപാടി തുടർന്നത് റെക്കോർഡിന് വേണ്ടി മാത്രം; എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ നിർത്തി; സജി ചെറിയാൻ

ആലപ്പുഴ: നൃത്തപരിപാടി നടന്ന കലൂർ സ്റ്റേഡിയത്തിൽ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്രയും ​ഗൗരവമായ അപകടമാണെന്ന് കരുതിയിരുന്നില്ലെന്നും അപകടം നടന്ന സ്റ്റേജിന്റെ സൈഡിൽ ...