ഒറ്റ കടിയിൽ നൂറ് പേരെ കൊല്ലാൻ കഴിയുന്ന അത്രയും വിഷം; അവർ അതിനെ ഭയത്തോടെ വിളിച്ചു, ‘ഡാൻഡാറബില്ല’
മനുഷ്യൻ ഏറെ ഭയക്കുന്ന ജീവികളിൽ ഒന്നാണ് പാമ്പ്. ഇതിനോടകം ലോകത്താകമാനം 3000-ലധികം പാമ്പിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ വിഷമുള്ളതും ഇല്ലാത്തതുമുണ്ട്. വിഷമുള്ള പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ...