ഡാനിയൽ പേളിനെ വധിച്ചവരെ ശിക്ഷിക്കും; പേളിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനൽകി ആന്റണി ബ്ലിങ്കൻ
വാഷിംഗ്ടൺ: മാദ്ധ്യമ പ്രവർത്തകൻ ഡാനിയൽ പേളിന്റെ വധത്തിന് പകരം ചോദിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. പാകിസ്താൻ കോടതി ഡാനിയൽ പേൾ വധത്തിൽ പങ്കാളികളായ ഭീകരരെ വെറുതെവിട്ട പശ്ചാത്തലത്തിലാണ് ...



