വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വാഹനത്തിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പുതുപ്പാടി അനോറമ്മൽ സ്വദേശിയായ ദിൽഷാദ് മുഹമ്മദ് ആണ് താമരശ്ശേരി പൊലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും ...

