അയിത്തം രാഷ്‌ട്രപതിയോടും; ദ്രൗപദി മുർമുവിന്റെ ചിത്രം സ്ഥാപിക്കാതെ പിണറായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ രാഷ്ട്രപതിയോട് അയിത്തം കൽപ്പിച്ച് പിണറായി സർക്കാർ. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലെ ചിത്രങ്ങളിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ അവഗണന. മുൻ രാഷ്ട്രപതി പ്രണബ് ...


