Darshan Thoogudeepa - Janam TV
Friday, November 7 2025

Darshan Thoogudeepa

രേണുകസ്വാമി വധക്കേസ്: കന്നഡ നടൻ ദർശനും കാമുകി പവിത്ര ഗൗഡയ്‌ക്കും മറ്റ് അഞ്ച് പേർക്കും ജാമ്യം

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ അറസ്റ്റിലായ നടൻ ദർശന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി പവിത്ര ഗൗഡയ്ക്കും മറ്റ് 7 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംഭവം ...

രേണുക സ്വാമി കൊലക്കേസ്; കന്നട നടൻ ദർശനും നടി പവിത്രയ്‌ക്കും ജാമ്യം

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ കർണാടക സൂപ്പർതാരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയും നടിയുമായ പവിത്ര ​ഗൗഡയ്ക്കും ജാമ്യം അനുവദിച്ചു. ഇടക്കാല ...

രേണുകസ്വാമി വധക്കേസ്: നടൻ ദർശനെ ബെംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയവേ ആരോഗ്യ കാരണങ്ങളാൽ ജാമ്യം ലഭിച്ച നടൻ ദർശനെ ബെംഗളൂരുവിലെ കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ വിജയലക്ഷ്മിക്കൊപ്പം കാറിൽ ആശുപത്രിയിലെത്തിയ ...

രേണുകസ്വാമി വധക്കേസ്: നടൻ ദർശൻ ബെല്ലാരി ജയിലിൽ നിന്ന് മോചിതനായി

ബെല്ലാരി: ചിത്രദുർഗ രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കന്നഡ നടൻ ദർശൻ തൂഗുദീപ ഇന്നലെ വൈകിട്ട് ജയിൽ മോചിതനായി. 63 ത്യവസമായി ബെല്ലാരി സെൻട്രൽ ജയിലിലായിരുന്ന ദർശന് ...

രേണുകാ സ്വാമി കൊലക്കേസ്: നടൻ ദർശൻ തൂഗുദീപയ്‌ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ബെംഗളൂരു : രേണുകാ സ്വാമി വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി സോപാധികമായ ഇടക്കാല ജാമ്യം അനുവദിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ദർശൻ ...

ദര്‍ശന് വിഐപി സൗകര്യം ലഭിച്ച ബെംഗളൂരു ജയിലില്‍ മിന്നല്‍ പരിശോധന; മൊബൈല്‍ ഫോണുകള്‍, പണം, കത്തി, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫോണുകളും, മൊബൈലുകളും, പണവും കണ്ടെത്തി. 1.3 ലക്ഷം രൂപ വിലമതിക്കുന്ന സാംസങ് ഫോണ്‍ ഉള്‍പ്പെടെ 15 ...

രേണുകാ സ്വാമി കൊലക്കേസ് പ്രതികൾക്കെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് കർണാടക ഹൈക്കോടതിയുടെ വിലക്ക്

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കും മറ്റ് 16 പേർക്കും എതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതോ അച്ചടിക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ മാധ്യമങ്ങളെ വിലക്കിക്കൊണ്ട് 2024 ...

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ 7 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് ...

ഫോട്ടോയ്‌ക്ക് പിന്നാലെ വീഡിയോ ക്ലിപ്; രേണുകാസ്വാമി കൊലക്കേസ് പ്രതി ദർശൻ തൂഗുദീപയുടെ ജയിലിൽ നിന്നുള്ള വീഡിയോ കോൾ ദൃശ്യങ്ങളും പുറത്ത്

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസ് പ്രതി ദർശൻ തൂഗുദീപയുടെ ജയിലിൽ നിന്നുള്ള വീഡിയോ കോൾ ദൃശ്യങ്ങളും പുറത്തുവന്നു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ദർശന് ജയിലിൽ പ്രത്യേക ...