പവിത്ര ഗൗഡ ഭാര്യയല്ല സുഹൃത്ത് മാത്രമാണ്; രേഖകൾ പ്രകാരം താനാണ് ദർശന്റെ ഭാര്യയെന്ന് വിജയ ലക്ഷ്മി
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ ഒന്നാം പ്രതിയായ പവിത്ര ഗൗഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ഭാര്യ വിജയ ലക്ഷ്മി. പവിത്ര ഗൗഡ നടന്റെ ഭാര്യയാണെന്ന് പൊലീസ് ...

