പ്രാണ പ്രതിഷ്ഠാ ചടങ്ങ്; സ്വവസതിയിൽ പൂജ, ഡൽഹിയിലെ സനാതൻ ധർമ്മ മന്ദിറിൽ പ്രാർത്ഥന നടത്തി രാജ്നാഥ് സിംഗ്
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വവസതിയിൽ പൂജ നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തുടർന്ന് ഡൽഹിയിലെ ദര്യ ഗഞ്ചിലെ ശ്രീ സനാതൻ ധർമ്മ മന്ദിറിൽ ...

