ഞാൻ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ! ചിലത് പറയാനുണ്ടെന്ന് രാഹുൽ ദാസ്
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടി വന്ന പ്രതിസന്ധികളും അറിയിക്കണമെന്നാണ് ...