ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ-ചൈന അതിർത്തിയിൽ ശാസ്ത്ര പൂജയും നടത്തും
ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ ചൊവ്വാഴ്ച്ച സൈനികർക്കൊപ്പം നവരാത്രി ആഘോഷങ്ങളിൽ ...

