നടുറോഡിൽ റീൽസ് അഭ്യാസം, രേണുവിനും ദാസേട്ടനും പൂര തെറി; എംവിഡി നടപടിയെടുക്കണമെന്ന് പരാതി
നറുറോഡിൽ റീൽസ് ചിത്രീകരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവിനും യുട്യൂബറും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ ഷൺമുഖ ദാസ് എന്ന ദാസേട്ടൻ കോഴിക്കോടിനുമെതിരെ വ്യാപക വിമർശനം. തിരക്കേറിയ റോഡിലാണ് ഇവർ ...

