ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടു; പാകിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളിക്കളഞ്ഞ് ദസാൾട്ട് സിഇഒ എറിക് ട്രാപ്പിയാർ. ഇന്ത്യ-പാക് സംഘർഷത്തിനിടെ ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം തകർന്നിരുന്നു. ...