സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്
ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന പൗരന്മാരുടെ മരണങ്ങളും നാശനഷ്ടങ്ങളും ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ രാജ്യങ്ങളിൽ പാകിസ്താനും. പട്ടികയിൽ സിറിയക്ക് തൊട്ടുതാഴെ ഏഴാം സ്ഥാനത്താണ് പാകിസ്താൻ. 210 ...