daughter of renowned Malayalam writer Thakazhi Sivasankara Pillai - Janam TV

daughter of renowned Malayalam writer Thakazhi Sivasankara Pillai

തകഴി ശിവശങ്കരപ്പിള്ളയുടെ മകൾ ജാനമ്മ അന്തരിച്ചു

ആലപ്പുഴ : അനശ്വര സാഹിത്യകാരൻ അന്തരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ മകൾ കെ.ജാനമ്മ (77) അന്തരിച്ചു. ആലപ്പുഴ മുല്ലയ്ക്കൽ ‘കാവേരി’യിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം ...