ആ സിനിമയാണ് ബിഗ് ഫാനാക്കിയത്; സ്ക്രീനിൽ കണ്ടപ്പോൾ ശരിക്കും അതിശയിച്ചു പോയി; താൻ ഐശ്വര്യയുടെ ആരാധകനെന്ന് ഡേവിഡ് കാമറൂൺ
ഐശ്വര്യ റായ് ബച്ചന് ആഗോളതലത്തിൽ തന്നെ ആരാധകവൃന്ദമുണ്ട്. മുൻ യുകെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അക്കൂട്ടത്തിൽ ഒരാളാണ്. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് താൻ ഐശ്വര്യ ബിഗ് ...