അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഇന്ന് ലേലം ചെയ്യും
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കണ്ടുകെട്ടിയ സ്വത്തുക്കൾ ഇന്ന് ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള സ്വത്തുക്കളുടെ ലേല നടപടികളാണ് ഇന്ന് നടക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെയും കുടംബത്തിന്റെയും ...



