അക്രമാസക്തമായി പാകിസ്താൻ; ഏറ്റുമുട്ടലിന് പിന്നാലെ ചാവേറാക്രമണം; 10 സൈനികർ കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം. സൈനിക ചെക്ക് പോസ്റ്റിന് സമീപമുണ്ടായ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ഏഴ് സൈനികർക്ക് പരിക്കേറ്റു. അഫ്ഗാൻ അതിർത്തിക്ക് സമീപം ഇതേ പ്രദേശത്ത് ...

