Day Care - Janam TV

Day Care

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

ബെംഗളൂരു: ജോലിക്കായി പോകുന്ന മാതാപിതാക്കൾ സുരക്ഷിതരെന്ന് കരുതി ഏൽപ്പിച്ചിരുന്ന ഡേ കെയറിൽ കുഞ്ഞുങ്ങൾ നേരിട്ടത് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ക്രൂരത. ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിലെ ...