കെട്ടിലുംമട്ടിലും അടിമുടി പരിഷ്കാരം ; ദൂരദർശൻ ഇനി പുതിയ രൂപത്തിലും ഭാവത്തിലും
ഡൽഹി: അടിമുടി പരിഷ്കാരവുമായി ദുരദർശൻ ഇംഗ്ലീഷ്, തമിഴ്,ഹിന്ദി വാർത്താ ചാനലുകൾ സംപ്രേഷണം ആരംഭിച്ചു. ഡിഡി ന്യൂസിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് പുതിയ പരിഷ്കാരം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ...