വൈകുന്നേരം ട്യൂഷന് പോയ കുട്ടി തിരിച്ചെത്തിയില്ല; അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺ, അടുത്ത ദിവസം കണ്ടത് 13കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം
ബെംഗളൂരു: അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിശ്ചിത്തിന്റെ മൃതശരീരമാണ് കഗ്ഗലിപുര ...







