dead body found - Janam TV
Friday, November 7 2025

dead body found

വൈകുന്നേരം ട്യൂഷന് പോയ കുട്ടി തിരിച്ചെത്തിയില്ല; അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺ, അടുത്ത ദിവസം കണ്ടത് 13കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം

ബെംഗളൂരു: അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നിശ്ചിത്തിന്റെ മ‍ൃതശരീരമാണ് കഗ്ഗലിപുര ...

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി ജൂറൈജ് ആണ് മരിച്ചത്. തൃശൂർ അഴീക്കോട്‌ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ...

കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം തമിഴ്നാട്ടിലെ വനത്തിൽ കണ്ടെത്തി

കോഴിക്കോട്: ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് മൃതദേഹം ...

കൊല്ലത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. വീടിന് സമീപത്തെ ...

ശക്തൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മൃതദേഹം

തൃശൂര്‍: തൃശൂർ മുൻസിപ്പൽ ശക്തൻ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മൃതദേഹം.അവണൂര്‍ സ്വദേശി അനിരുദ്ധന്റെ മൃതദേഹമാണ് ബസില്‍ കണ്ടെത്തിയത്. ഒന്നര മാസത്തോളമായി സര്‍വീസ് നടത്താത്ത ബസിലാണ് മൃതദേഹം ...

വിവാഹ നിശ്ചയം രണ്ട് മാസം മുമ്പ്; കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞ ദിവസം കൊയിലാണ്ടി ചങ്ങരംവള്ളിയിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് ...

പാർവതി പുത്തനാറിൽ 70-കാരിയുടെ മൃതദേഹം പായലിൽ കുടുങ്ങിയ നിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പാർവതി പുത്തനാറിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശിനി റാഹിലയുടെ (70) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അണക്കപ്പിള്ള പാലത്തിനടിയിൽ പായലിൽ കുടുങ്ങിയ നിലയിലായിരുന്നു ...