“സമ്പദ് വ്യവസ്ഥയ്‌ക്കെതിരെയുള്ള ട്രംപിന്റെ പരാമർശം തെറ്റ്, ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു”; തീരുവ വർദ്ധിപ്പിച്ചതിനെ ഒരിക്കലും പിന്തുണക്കില്ലെന്ന് ഓസ്ട്രേലിയ
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഓസ്ട്രേലിയ. ധാരാളം അത്ഭുതകരമായ അവസരങ്ങൾ നിറഞ്ഞ രാജ്യമായാണ് തങ്ങൾ ഇന്ത്യയെ കാണുന്നതെന്ന് ഓസ്ട്രേലിയൻ ...


