മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന് കോര്പ്പറേഷന് പൂട്ടിച്ചു
തിരുവനന്തപുരം: മീന്‍ വറുത്തതില്‍ ചത്ത അട്ട കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനിനെതിരെ കോര്പ്പറേഷന് നടപടി. പരിശോധനയില്‍ ഗുരുതര ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കാന്റീന് അടച്ചുപൂട്ടാന്‍ ...

