കോൺ ഐസ്ക്രീം നുണയുന്നതിനിടെ അസാധാരണമായ രുചി മാറ്റം; കണ്ടെത്തിയത് പല്ലി വാൽ; ഛർദ്ദിച്ച് അവശയായ യുവതി ആശുപത്രിയിൽ
ഐസ്ക്രീമിൽ നിന്നും ചത്തപല്ലിയുടെ അവശിഷ്ടം കണ്ടെത്തി. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് കോൺ ഐസിക്രീമിൽ നിന്നും പല്ലിയുടെ വാൽ ലഭിച്ചത്. അഹമ്മദാബാദിലെ ദേവ് കുതിർ അവന്യൂവിലെ ഒരു ഐസ്ക്രീം ...