എലിയിൽ നിന്ന് പകരുന്ന അപൂർവ രോഗം; വൈറസ് ബാധയേറ്റ് നാല് മരണം; വാക്സിനോ ചികിത്സയോ ഇല്ല
എലിയിൽ നിന്ന് പകരുന്ന അപൂർവ രോഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോഗ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോഗ്യവകുപ്പ് ...