death nine - Janam TV

death nine

വാല്‍പ്പാറ ദുരന്തം: മരണം ഒന്‍പതായി; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരം, രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ത്ത് ഇരുസംസ്ഥാനങ്ങളും

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ മലപ്പുറം സ്വദേശികളായ അധ്യാപക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണസംഖ്യ ഒമ്പതായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില അതീവ ഗുരുതരമായി ...