ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ അജ്ഞാതരുടെ ആക്രമണം
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാറിന്റെയും കുടുംബത്തിന്റെയും ഫാം ഹൗസിലെ ജീവനക്കാർക്കെതിരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഫാം ഹൗസ് ജീവനക്കാരി ഷീബയുടെ ഭർത്താവ് ...

