ബിജെഡിയിൽ തമിഴ് മോഡൽ ഭരണം; ബിജെപിയിൽ ചേർന്ന് മുതിർന്ന ബിജു ജനതാദൾ നേതാവ് ദേബാസിസ് നായക്
ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രിയും മുതിർന്ന ബിജു ജനതാദൾ (ബിജെഡി) നേതാവുമായ ദേബാസിസ് നായക് ബിജെപിയിൽ ചേർന്നു. ഒഡീഷയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ ...