കുറ്റകൃത്യങ്ങള്‍ പടിക്ക് പുറത്ത്; യുപിയില്‍ യോഗി മാജിക്! സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ കുറവ്, വര്‍ഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ്
ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2024ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ...

