രത്തൻ ടാറ്റയുടെ വിയോഗം; ദുഃഖാചരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈ: ടാറ്റ ഗ്രൂപ്പിൻ്റെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. സർക്കാരിന്റെ എല്ലാ പരിപാടികളും ഇന്നത്തേക്ക് റദ്ദാക്കിയതായി സർക്കാർ അറിയിച്ചു. ...