പോകാൻ ആളില്ല; തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളിൽ 42% കുറവ്
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ. വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ Atlys നൽകിയ ഡാറ്റ പ്രകാരം, വെറും ...