“അവൾ ഒളിച്ചോടി, എവിടെയെന്ന് അറിയില്ല”; കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിൽ, ഭർതൃവീട്ടുകാരുടെ നാടകം പൊളിച്ച് പൊലീസ്
യുവതിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 10 അടി താഴ്ചയുള്ള കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ തനുവാണ് മരണപ്പെട്ടതെന്ന് ...

