തമിഴ്നാട്ടിൽ വീശിയടിച്ച് ഫെംഗൽ; മഴക്കെടുതിയിൽ നാല് മരണം; വരും മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥ വകുപ്പ്
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് വീശുകയാണ് ഫെംഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. ചെന്നൈയിൽ വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ഫെംഗൽ ...