കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തീസ്ഗഢിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഭീകരാക്രമണമുണ്ടായത്. ദീപക് ദുർഗം എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ജില്ലാ റിസർവ് ഗാർഡ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയായായിരുന്നു ...

